ഓണം കഴിഞ്ഞുപോയി. ഓണനാളിൽ പോസ്റ്റു ചെയ്യാൻ പലതവണ നോക്കിയതാണിത്. ഇപ്പോൾ ശരിയായി.


ഉദയാ ലൈബ്രറിക്കു വേണ്ടി ചെയ്ത ബുക്ക് നോട്ടീസിന്റെ 
കവറിലെ പ്രസക്ത ഭാഗങ്ങൾ

പൂവിടുന്നത് ആർട്ടിസ്റ്റ് ഹുസൈന്റേയും,ആർട്ടിസ്റ്റ് ദിനേശ് തിരുവിളയുടേയും മക്കൾ ചെണ്ടക്കാരും പരിചയക്കാർ തന്നെയാണ്. ഫോട്ടോസ് ഞാൻ എടുത്തതാണ്.




Comments