കാസര്‍കോഡ് റാണിപുരത്ത് ഗ്രീന്‍ വാലി(വാല്യു) റിസോര്‍ട്ടില്‍ വച്ചാണ് കേരളത്തിലെ പല ജില്ലകളില്‍ നിന്നുള്ള 15 ആര്‍ട്ടിസ്റ്റുകളെ വിളിച്ച് ലാന്‍ഡ് സ്കെയ്പ് ക്യാമ്പ് സംഘടിപ്പിച്ചത്. അതില്‍ പങ്കെടുത്ത കെ.കെ.ജയേഷിന് ആ വര്‍ഷം തന്നെ അക്കാഡമി സ്റ്റേറ്റ് ആവാര്‍ഡും, കെ.എസ്.പ്രസാദ്കുമാറിന് ഹോണറബിള്‍ മെന്‍ഷനും കിട്ടി. കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ അതിനുമുമ്പുള്ള ചിലവര്‍ഷങ്ങളില്‍ അവാര്‍ഡ് ജേതാക്കളായിരുന്നു. അതില്‍ പങ്കെടുത്ത ഞാനടക്കം 8 പേര്‍ക്ക് തൊട്ടടുത്തുവന്ന സ്റ്റേറ്റ് എക്സിബിഷനില്‍ സെലക്ഷന് ഉണ്ടായിരുന്നു. ചുരുക്കത്തില്‍ പ്രതിഭാധനരായ ചിത്രകാരന്മാരോടു കൂടി 5 ദിവസത്തെ ക്യാമ്പ് ജീവിതം എന്നെ സംബംന്ധിച്ച് അവിസ്മരണീയമായ ഒന്നു തന്നെയായിരുന്നു.

ReplyDelete