ഹാര്‍മണിയുടെ രൂപീകരണത്തിനു ശേഷം ഒന്നര വര്‍ഷമേ പളനി സാര്‍ ജീവിച്ചിരുന്നുള്ളു. അതിനിടയില്‍ നടന്ന എല്ലാ സ്ട്രീറ്റ് പെയ്ന്‍റിംഗിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇത് ആര്യാട് നടന്ന രണ്ടാമത്തെ പരിപാടിയില്‍ വച്ച് വരച്ചതാണ്. അദ്ദേഹത്തിന്‍റെ പെയിന്‍റിംഗുകള്‍ കുറവാണ്. പലതും ലഭ്യമല്ല.

ReplyDelete