Out door group painting


Comments

  1. 2002ല്‍ ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പ് പളനി സാര്‍ രൂപീകരിച്ച ശേഷം നടന്ന പ്രധാന പരിപാടികള്‍ ഔട്ട് ഡോര്‍ പെയിന്‍റിംഗ് ആണ്. അതില്‍ മൂന്നാമതായാണ് ഓമനപ്പുഴ പാലം ചിത്രീകരിച്ചത്. ഇന്ന് ആ പാലം പൊളിച്ചു കളഞ്ഞ് പുതിയത് ഉണ്ടാക്കിയിട്ടുണ്ട്. ഒട്ടേറെ ഓര്‍മ്മകള്‍ ഈ പാലവുമായി എനിക്ക് ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫേസ് ബുക്കില്‍ ഇതേക്കുറിച്ച് ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട്.

    ReplyDelete

Post a Comment