ഗ്രീന്‍ എന്നു പേരുള്ള ഒരു പരിസ്ഥിതി സംഘടനയുടെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പൂങ്കാവ് SCMVUP സ്കൂളില്‍ വച്ച് നടന്ന രചന. അവിടെ ഇതിനു മുമ്പും പരിപാടിക്ക് വരച്ചിട്ടുണ്ട്. ഇതില്‍ രഘടുനാഥ് വി.ആര്‍, എം.ഹുസൈന്‍, അജയന്‍ വി കാട്ടുങ്കല്‍, അമീന്‍ ഖലീല്‍, ഉദയന്‍ വാടയ്ക്കല്‍, തോമസ് കുര്യന്‍, രാധാമോഹന പ്രഭു, സുബൈര്‍ എം, വര്‍ഗ്ഗീസ് തോമസ്, ജാക്സണ്‍ ഓമനപ്പുഴ എന്നിവര്‍ കൂടെയുണ്ടായതായി ഓര്‍ക്കുന്നു. രണ്ടാമത്തെ ചിത്രം 2015 മാര്‍ച്ചില്‍ പാതിരപ്പള്ളി VVSDUP സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ മണ്ണ് സംരക്ഷ ദിനവുമായി ബന്ധപ്പെട്ട് ഹൈവേ സൈഡില്‍ നടന്ന പരിപാടിയാണ്. ഞാനും രഘടുനാഥ് വി.ആര്‍, ജാക്സണ്‍ ഓമനപ്പുഴ, അനില്‍ ആലപ്പുഴ, വിന്‍സന്‍റ് മാരാരിക്കുളം, ജസ്റ്റിന്‍ തുമ്പോളി, മോഹനന്‍ ആര്യാട് എന്നിവരും സ്കൂള്‍ കുട്ടികളും രചനയില്‍ ഏര്‍പ്പെട്ടിരുന്നു. മൂന്നാമത്തേത് ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ കലവൂര്‍ ഹൈവേയില്‍ നടന്ന ശുചിത്വ കേരളം പരിപാടിയുമായി ബന്ധപ്പെട്ടാണ്. രഘടുനാഥ് വി.ആര്‍, എം.ഹുസൈന്‍, രാധാമോഹന പ്രഭു, ജാക്സണ്‍ ഓമനപ്പുഴ, മുരളി വര്‍ണ്ണിമ, ശിഖി വാടയ്ക്കല്‍, ജയന്‍ തോമസ് കൂടെ ഞാനും പരിപാടിയില്‍ ഭാഗമായി.

ReplyDelete